Aluva Siva Temple stays under water even as water level decreases <br />പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കര്‍ക്കടക വാവ് ബലിതര്‍പ്പണം മണപ്പുറത്തെ ക്ഷേത്രത്തിലേക്കുള്ള വഴിയിലേക്കു മാറ്റി. ബലിതര്‍പ്പണത്തിനായി എത്തുന്ന ഭക്തജനങ്ങള്‍ക്ക് ശിവരാത്രി മണപ്പുറത്ത് തോട്ടക്കാട്ടുകര-മണപ്പുറം റോഡിന്റെ ഇരുവശങ്ങളിലാണ് ബലിത്തറകള്‍ സജജീകരിച്ചത്. സാധാരണയായി മണപ്പുറത്തെ താത്ക്കാലിക ക്ഷേത്രപരിസരത്താണ് ബലിത്തറകള്‍ ഒരുക്കി ചടങ്ങുകള്‍ നടന്നിരുന്നത്. <br />#Aluva #KeralaFloods